info@temstrithala.edu.in

+91 466 2271406

info@temstrithala.edu.in

+91 466 2271406

Trithala, Kerala 

Helping Hands

Helping Hands

തൃത്താല ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളിലെ ഹെൽത്ത് ക്ലബ്ബ് തൃത്താല സർക്കാർ ആശുപത്രിയിലേക്ക് കട്ടിൽ, വീൽ ചെയർ എന്നീ സഹായ ഉപകരണങ്ങൾ നൽകി.

പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് തൃത്താല ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്ക്കൂളിലെ ഹെൽത്ത് ക്ലബ്ബ് തൃത്താല സർക്കാർ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് കട്ടിൽ (Semi fowler cot), വീൽ ചെയർ തുടങ്ങിയ സഹായ ഉപകരണങ്ങൾ നൽകി.

മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന , അസിസ്റ്റന്റ് സർജൻ ഡോ. ഫൈസൽ, സുജാത (വാർഡ് മെമ്പർ ) മനോജ് കുമാർ (JHI ), മാലിനി (പാലിയേറ്റിവ് കെയർ നേഴ്സ് ) ഡോ. ആന്റണി (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ TEMS) സാലി മധുരം (വൈസ് പ്രിൻസിപ്പാൾ TEMS) ശശികല, ഹവ്വാ ഉമ്മ, എം.സുരേഷ്, ദിൽക്കാസ്, വൈഷ്ണവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു